ചൗക്കി : സര്‍വ്വാന്‍സ് ജി സി സി കമ്മിറ്റിയും സര്‍വ്വാന്‍സ് ചൗക്കിയും സംയുക്തമായി നടത്തിയ
റംസാന്‍ റിലീഫ് ന്റെ വിതരണോദ്ഘാടനം
ക്ലബ്ബില്‍ വെച്ച് നടന്നു.
അര്‍ഹതപെട്ട എഴുപതോളം കുടുംബങ്ങള്‍ക്കുള്ള റംസാന്‍ റിലീഫാണ് വിതരണം നടത്തിയത്.
ചൗക്കി ജുമാ മസ്ജിദ് ഖത്തിബ് സുബൈര്‍ സഅദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സര്‍വ്വാന്‍സ് യു എ ഇ മെമ്പര്‍മാരായ
ഫൈസല്‍ മൂന്ന്കണ്ടം, അറഫാത് ഐവ ക്ലബ് സെക്രട്ടറി സിറാജ് കെ കെ പുറത്തിന് കൈമാറി.
ചടങ്ങില്‍ ഷഫീഖ് , ഷാഫി , ബാസിത്ത് , ലത്തിഫ് എന്നിവര്‍ സംബന്ധിച്ചു.




