കിളിമാനൂരില്‍ ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് സഹോദരങ്ങള്‍ മ,രിച്ചു. കിളിമാനൂര്‍ – പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജന്‍ അഭിഷേക് (20)എന്നിവരാണ് മ,രിച്ചത്. ഇവരെ ഉടന്‍ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോ,ര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം




