കണ്ണൂര്‍ : മാതമംഗലം കുറ്റൂരില്‍ ഒന്‍പതു വയസുകാരന്‍ പുഴയില്‍ മുങ്ങിമ,രിച്ചു.കുറ്റൂര്‍ജി യു പി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥി ഷസാദാണ് മ,രിച്ചത്.കുറ്റൂര്‍ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡഡന്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഷസാദ്.
കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരി ഫസ്ഫ .മൃത,ദ്ദേഹം പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




