ശിരിബാഗിലു തായല്‍ സ്ട്രീറ്റില്‍ ഡെയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ബദര്‍ മസ്ജിദ് പരിസരത്ത് നോമ്പുതുറ സംഘടിപ്പിച്ചു. മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് സുഹൈല്‍ ഫാളിലി ഉദ്ഘാടനം ചെയ്തു. ബദര്‍ മസ്ജിദ് ഇമാം ഹാരിസ് സഖാഫി പള്ളംങ്കോട് പ്രാര്‍ത്ഥന നടത്തി. ജുമാ മസ്ജിദ് വൈ പ്രസിഡന്റ് സുലൈമാന്‍ ഹാജി,സെക്രട്ടറി നാസര്‍ എസ് എം, ട്രഷറര്‍ കമറുദ്ദീന്‍ സണ്‍ഫ്‌ലവര്‍, ക്ലബ്ബ് പ്രസിഡണ്ട് നിയാസ് ഭാരവാഹികളായ ,നദീര്‍, ഫവാസ്,നാസര്‍, ഷാനു അര്‍വാനി, റംഷാദ്,ഫൈസല്‍ മുസ്തഫ,സമദ്,സിദ്ദീക്ക് ബമ്പന്‍സ്,ഹമീദ്,ഫസ്ലു ഇബ്രാഹിം , സൈഫുദ്ദീന്‍, ആഷിഫ്, സാബിത്ത്, അറഫാത്ത് തുടങ്ങിയവരും നാട്ടുകാരും ജമാഅത്ത് അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു
ഡേയ്‌സ് ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബദര്‍ മസ്ജിദ് പരിസരത്ത് നോമ്പുതുറ സംഘടിപ്പിച്ചു.




