ഐ.എന്‍ എല്‍ഐ.എം സി സി ഇഫ്താര്‍ സംഗമം നടത്തി

കാസര്‍കോട്:-:

ഐ.എന്‍ എല്‍ കാസറകോട് ജില്ലാ .കമ്മിറ്റിയുടെയും ഐ.എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യ.ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി ഐ.എന്‍എല്‍ .സംസ്ഥാന സെക്രട്ടറി എം എ .ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് .എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി ജനറല്‍ സെകട്ടറി ഹക്കീം കുന്നില്‍ ,ഐ.എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് . സി പി എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ,
സിപിഐ എക്‌സി ക്യുട്ടീവ് അംഗം അഡ്വ സുരേഷ് ബാബു, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെകട്ടറി പള്ളംകോട്അബ്ദുല്‍ ഖാദിര്‍ മദനി, എസ് കെ എസ് എസ് എഫ് ജില്ലാ സെകട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, മുസ്ലിം ലീഗ് മണ്‍ഡലം സെകട്ടറി നാസര്‍ ചെര്‍ക്കളം, എന്‍ സി പി ജില്ലാ സെക്രട്ടറി സുബൈര്‍ പടുപ്പ്, പി.ഡി.പി ജില്ലാ ജനറല്‍ സെകട്ടറി യൂനസ് തളങ്കര, എസ് ടി പി ഐ ജില്ലാ സെകട്ടറി നാസര്‍, കേരള ഹജജ് കമ്മിറ്റി അംഗം ശംസുദ്ധീന്‍ അരിഞ്ചിര, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ,ഐ.എം സി സി ദുബൈ കാസര്‍കോട് ജില്ലാ സെകട്ടറി ടി കെ മന്‍സൂര്‍, ഷാര്‍ജ കമ്മിറ്റി തിനിധി ഹനീഫ് തുരുത്തി,നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ എന്‍ എം അബ്ദുല്ല . ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഹനീഫ ഹാജി,മമ്മു കോട്ടപ്പുറം, ജില്ലാ സെകട്ടറി എ.ജി ബഷീര്‍, സംസ്ഥാന കമ്മിറ്റി അംഗം മുസ്ഥഫ തോരവളപ്പ്,എന്‍ എല്‍ യു ജില്ലാ സെകട്ടറി ഹനീഫ് കടപ്പുറം, എന്‍ എസ് എല്‍ ജില്ലാ സെക്രട്ടറി ബദറുദ്ധീന്‍ കളനാട് .ബിജു ഉണ്ണിത്താന്‍ . ഹമിദ് ചേരങ്കൈ, രാധാകൃഷ്ണന്‍ ,ഐ.എന്‍എല്‍മണ്‍ഡലംതല നേതാക്കളായ അമ്മിആദൂര്‍, സിദ്ധീഖ് ചെങ്കള, കെ.സി മുഹമ്മദ് കുഞ്ഞി, താജുദ്ധീന്‍ മൊഗ്രാല്‍, കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് കുഞ്ഞാമു നെല്ലി കുന്ന് തുടങ്ങിയവര്‍ ഇഫ്താര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചുജില്ലാ ജനറല്‍ സെകട്ടറി അസീസ് കടപ്പുറം സ്വാഗതവും സെകട്ടറി ശാഫി സന്തോഷ് നഗര്‍ നന്ദിയും പറഞ്ഞു,

Photo
ഐ.എന്‍ എല്‍ , ജില്ലാ കമ്മിറ്റി ഐ.എം സി സി.ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി യുടെ സംയുക്ത ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച ഇഫ്താര്‍ സംഗമംസംസ്ഥാന .. സെക്രട്ടറിഎം.എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top