എരിയാല്‍
ജിസിസി കെഎംസിസി
കമ്മിറ്റിയുടെ അഭിമുക്യത്തില്‍
300കുടുബംങ്ങള്ക്കുള്ള റമളാന്‍ കിറ്റ് നല്കി
ജിസിസി കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ എരിയാല്‍ അധ്യക്ഷന്‍ വഹിച്ചു
എം എല്‍ എ
എ എ നെല്ലിക്കുന്ന് ഉല്‍ഘടനം ചെയ്തു.എരിയാല്‍ ഖത്തീബ്
മുജീബ് റഹ്മാന് നിസാബി
അല്‍ ഫാറുക്കി പ്രാര്‍ത്ഥന നടത്തി
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
സോയ ലത്തീഫ്,
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഫൗസിയ,
കെ ബി കുഞ്ഞാമു
അന്‍വര്‍ ചെരന്ങ്കൈ,
ഹനീഫ് ചെരന്ങ്കയ്
എ കെ ഷാഫി,എ പി ജാഫര്‍,എരിയാല്‍ മൂഹമ്മദ് കുഞ്ഞി,
കെ ബി അബൂബക്കര്‍
കെ ബി മുനീര്‍
അഷ്റഫ് എരിയാല്‍,
നവാസ് എരിയാല്‍,, ബി എം കുഞ്ഞാലി,മുഹമ്മദലി,
കാദര്‍ പോസ്റ്റ്
സലാം മാസ്റ്റര്‍, റഫീക്ക് മല്ലം,
ജാഫര്‍ അക്കര,ഷംസു ബിഎ ,ശംസു മാസ്കൊ,മുസ്തഫ മോഡേണ്‍,തുടങ്ങിയവര്‍ സംസാരിച്ചു.
മഹമൂദ് എടച്ചേരി സ്വാഗതവും, ഹബീബ് എ എസ് നന്ദിയും പറഞ്ഞു
ജിസിസി കെഎംസിസി എരിയാല്‍ മേഖല കമ്മിറ്റി300 കുടുബംങ്ങള്‍ക്ക് റമദാന് റിലീഫ് കിറ്റ് നല്കി




