ദുബായ് : സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ഈദ് സംഗമം ദേര ദുബായില്‍ വെച്ച് നടന്നു.
ജീവകാരുണ്യ രംഗത്തും നാടിന്റെ വിദ്യാഭ്യാസ രംഗത്തും സ്തുത്യര്ഹമായ സേവനം നടത്തി മുന്നേറുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി കൂടുതല്‍ പദ്ധതികളോടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനും ഈദ് ദിനത്തില്‍ ചേര്‍ന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ഷബീറിന്റെ അധ്യക്ഷതയില്‍ ജംഷി മൂപ്പ സ്വാഗതും പറഞ്ഞു.
സിദ്ധിക്ക് ചൗക്കി ,ഹാരിസ് ,നസീര്‍ ഐവ, ജലീല്‍, ആഷിഫ് എന്നിവര്‍ ഈദ്
ആശംസ നേര്‍ന്നു.
റൗഫ്, റാസിക്ക്, അജ്ജു, ജലീല്‍, ബച്ചി, സവാദ്, മഷൂദ്, ആഷിക്, ആബിദ്, സമീര്‍, അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.
ബീരാന്‍ ഐവ നന്ദി പറഞ്ഞു.




