കാസറഗോഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂറിന്റെ റോഡ് ഷോ നടത്തി.എല്‍ ഡി എഫ് നേതാക്കളായ സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ ,നേതാക്കളായ അസീസ് കടപ്പുറം ,മൊയ്ദീന്‍ കുഞ്ഞി കളനാട് ,എം.എ.ലത്തീഫ് ,ടി.കെ.രാജന്‍ ,എം.സുമതി ,സുബൈര്‍ പടപ്പു ,ഹസൈനാര്‍ ബാങ്കോട് ,കെ.എ.മുഹമ്മദ് ഹനീഫ ,മുസ്തഫ തൊരവളപ്പ് , എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി .പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത് നിന്ന് ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു
കാസറഗോഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂറിന്റെ റോഡ് ഷോ നടത്തി




