ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിക്കുന്ന SFA അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബേക്കല്‍ സൂപ്പര്‍ ലാന്‍ഡ് ഫെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുകയാണ് മിക്‌സ് വിന്നേഴ്‌സ് ട്രോഫിക്കും ഈസ്റ്റ് ഒയാസിസ് റണ്ണേര്‍സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കുമ്പോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് പി എച്ച് അധ്യക്ഷത വഹിക്കുന്നു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു ടൂര്‍ണമെന്റില്‍ സനഗല്‍. സുഡാന്‍. ഗാന. നൈജീരിയ. കേരള ഫുട്‌ബോള്‍ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കുന്നു*
SFA അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍




