മൊഗ്രാല്‍ പുത്തൂര്‍ : എസ് ഐ ആര്‍ അറിയേണ്ടതും ചെയ്യേണ്ടതും എന്ന വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നില്‍ ലീഗ് ഓഫിസില്‍ ബോധവല്‍ക്കരണ ക്ലാസ്സ്
സംഘടിപ്പിച്ചു, ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ക്ലാസെടുത്തു, ജനറല്‍ സെക്രട്ടറി
മൂസാ ബാസിത്ത് സ്വാഗതവും ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ നന്ദിയും പറഞ്ഞു
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ ബി അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ
ശദീദ് കടവത്ത് , അഡ്വ : ഇബ്രാഹിം സാബിത്ത്, അല്‍ത്താഫ് ഡി പി, അസ്‌കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, അബ്ബാസ് മൊഗര്‍, ശാക്കിര്‍ ദില്‍കുഷ്, എന്നിവര്‍ സംബന്ധിച്ചു




