2016 ല്‍ നേമത്ത് ചെയ്തത് പോലെ BJP ക്ക് അക്കൗണ്ട് തുറക്കാന്‍ UDF അവസരം ഉണ്ടാക്കുന്നു.
ശാഖക്ക് കാവല്‍ നിന്നതില്‍ അഭിമാനിക്കുന്ന കെ. സുധാകരനും,
സംഘപരിവാര്‍ നേതാക്കളുടെ പരിപാടികളില്‍ പങ്കെടുക്കുന്ന വി.ഡി സതീശനുമാണ്
LDF നെതിരെ BJP ഡീല്‍ ആരോപിക്കുന്നത്.
മൂന്നാം തവണയും LDF വരുമെന്ന ആശങ്കയാണ് UDF നെ ഡീല്‍ ആരോപണത്തിന് പ്രേരിപ്പിക്കുന്നതെന്നും എം വി ജയരാജന്‍.
ലീഗ് നേതാക്കളും ബി ജെ പി നേതാക്കളും നിരവധി തവണ ചര്‍ച്ച നടത്തിയതായും സംസ്ഥാനത്ത് 5 ഇടങ്ങളില്‍ ധാരണപ്രകാരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിതായും
എം വി ജയരാജന്‍ കൂട്ടിചേര്‍ത്തു.
കെജി മാരാരുടെ ആത്മകഥയില്‍ ബി.ജെ പി UDF ബന്ധത്തെക്കുറിച്ച് തുറന്ന് എഴുതിയിട്ടുണ്ട്.
71 ന് ശേഷം കേരളത്തില്‍ ഉണ്ടായ 10 വര്‍ഗീയ കലാപങ്ങളും നടന്നത് UDF ഭരണകാലത്തെന്നു
എ വി ജയരാജന്‍ പറഞ്ഞു .
മഞ്ചേശ്വരത്തും കാസറഗോഡുംBJP UDF ഡീല്‍ഉണ്ടെന്ന് എം.വി ജയരാജന്‍.




