Home National ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയില്‍ ആരംഭിച്ച് ISRO

ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയില്‍ ആരംഭിച്ച് ISRO

by KCN CHANNEL
0 comment

ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആര്‍ഒ. ലഡാക്കിലെ ലേയിലാണ് മിഷന്‍ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തില്‍ താമസിക്കുന്നതിന്റെ വെല്ലുവിളികള്‍ പഠിക്കുന്നതിനായി മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഹാബ്-1 എന്ന പേരില്‍ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കിയിട്ടുണ്ട്.

ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്റര്‍, ഐഎസ്ആര്‍ഒ, ആക സ്പേസ് സ്റ്റുഡിയോ, ലഡാക്ക് സര്‍വകലാശാല, ബോംബെ ഐഐടി എന്നിവര്‍ സഹകരിച്ചാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ?ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങള്‍ പേടകത്തില്‍ ഒരുക്കും. പേടകത്തില്‍ ഒരു ഹൈഡ്രോപോണിക്സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ടാവും. ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബില്‍ ഒരുക്കുന്നത്.

You may also like

Leave a Comment