കുമ്പള.ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുമ്പള’ലൈഫ് കെയര്‍ ക്ലിനിക്ക്”സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2025 നവംബര്‍ 16ന് ഞായറാഴ്ച രാവിലെ 9.30മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് സമയം.ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, സൗജന്യ ഷുഗര്‍ പരിശോധന,ഡയബറ്റിക് ന്യൂറോപ്പതി സ്‌ക്രീനിംഗ് പരിശോധന,3 മാസത്തെ ശരാശരി ഷുഗര്‍ പരിശോധന തുടങ്ങിയവ ക്യാമ്പില്‍ സൗജന്യ സേവനങ്ങളായി ലഭിക്കും.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ 7907290468 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡോ:ജിതിന്‍ മോഹന്‍ അറിയിച്ചു.




