മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ എം അഷ്‌റഫ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തീരുമാനിച്ചു


സംസ്ഥാന പ്രസിഡന്റ് ലത്തീഫും ആയി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.
എസ്ഡിപിഐ നേതൃത്വം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പറഞ്ഞതിനാല്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെക്കുന്നതായി കെഎം അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.

Scroll to Top