ചെറുവത്തൂര്‍ മയിച്ചയില്‍ പെയിന്റിങ് തൊഴിലാളിയെ വീടിന് ‘സമീപത്തെ പാലത്തില്‍ നിന്ന് വീണ് മരിച്ച നിലയിന്‍ കണ്ടെത്തി.

പാലത്തില്‍ നിന്ന് വീണ് മരിച്ചു.

ചെറുവത്തൂര്‍ മയിച്ചയില്‍ പെയിന്റിങ് തൊഴിലാളിയെ വീടിന് ‘സമീപത്തെ പാലത്തില്‍ നിന്ന് വീണ് മരിച്ച നിലയിന്‍ കണ്ടെത്തി.

മയിച്ച വെങ്ങട്ടെ വളപ്പില്‍ കെ.പി. മോഹനന്റെ മകന്‍ വി.വി. ഷാജി (44) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

Scroll to Top