കാസറഗോഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സമസ്ത കേന്ദ്ര മുശാവറ അംഗം പി വി അബ്ദുല്‍ സ്സലാം ദാരിമിയുടെ അനുഗ്രഹം വാങ്ങി

കാസറഗോഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സമസ്ത കേന്ദ്ര മുശാവറ അംഗം പി വി അബ്ദുല്‍ സ്സലാം ദാരിമിയുടെ അനുഗ്രഹം വാങ്ങി

കാസറഗോഡ്: കാസറഗോഡ് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദുര്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖത്തീബുമായ പി വി അബ്ദുല്‍ സ്സലാം ദാരിമി ഉസ്താദിന്റെ അനുഗ്രഹം വാങ്ങി, സി പി എം കാസറഗോഡ് ഏരിയ സെക്രട്ടറി ടി എം എ കരീം, ആലംപാടി ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, ഐ എന്‍ എല്‍ കാസറഗോഡ് ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍, ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ജനറല്‍ സെക്രട്ടറി മജീദ് എരുതും കടവ്, ട്രഷറര്‍ കാദര്‍ എരിയ്യപ്പാടി, ഐ എന്‍ എല്‍ ആലംപാടി ശാഖ പ്രസിഡന്റ് മൗലവി അബ്ദുല്ല, സെക്രട്ടറി ഇക്ബാല്‍ കേളങ്കയം, മറ്റു എല്‍ ഡി എഫ് നേതാക്കന്മാര്‍ സംബന്ധിച്ചു,

കാസറഗോഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സമസ്ത കേന്ദ്ര മുശാവറ അംഗം പി വി അബ്ദുല്‍ സ്സലാം ദാരിമിയുടെ അനുഗ്രഹം വാങ്ങി

Scroll to Top