കാസറഗോഡ് ചെറുവത്തൂര്‍ തുരുത്തി കാരിയിലാണ് സംഭവം.
വൈദ്യുതാഘാതമേറ്റകോണ്‍ക്രീറ്റ് തൊഴിലാളിയായ തട്ടാത്തെ രതീഷ് ബി വി ( 47) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു വീട്ടില്‍ വെച്ച് വൈദ്യുതാഘാതമേറ്റത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




