മദ്ധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: മദ്ധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നെല്ലിക്കട്ടയിലെ നാരായണനെ(60)യാണ് ബുധനാഴ്ച രാത്രി 10 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളുമുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായട്ടില്ല. നെല്ലിക്കട്ടയിലെ ചെനിയപ്പ നായകിന്റെ മൊഴി പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories