തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്കുള്ള ശില്‍പശാല നടത്തി

കാസര്‍കോട്:ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍ക്കുള്ളശില്‍പശാല ഡി.പി.സി.ഹാളില്‍ ജില്ലാ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വിഷയാവതരണം നടത്തി.ജില്ലയിലെതുടര്‍വിദ്യാഭ്യാസ പദ്ധതി ശക്തിപ്പെടുത്താനും,ഇതരസംസ്ഥാന തൊഴിലാളികളുടെ സാക്ഷരത, പരിസ്ഥിതി സംരക്ഷരണ പ്രവര്‍ത്തനങ്ങല്‍,ഭിന്നലിംഗക്കാരുടെതുടര്‍ പഠനം,പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ തുടര്‍ വിദ്യാഭ്യാസപദ്ധതി തുടങ്ങിയ പരിപാടികള്‍ വിജയകരമാക്കണമെന്ന് ഡയറക്ടര്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എ.പി.ഉഷ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പ അമെക്കള എം കേളു പണിക്കര്‍, ഇ പത്മാവതി, എം.നാരായണന്‍ .ജില്ലാപഞ്ചായത്ത്‌സെക്രട്ടറിനന്ദകുമാര്‍,ജില്ലാസാക്ഷരതാസമിതിഅംഗം പപ്പന്‍കുട്ടമത്ത്എന്നിവര്‍സംസാരിച്ചു. പറഞ്ഞു.ജില്ലാകോ-ഓര്‍ഡിനേറ്റര്‍വി.വി.ശ്യാംലാല്‍സ്വാഗതവും തുല്യതാകോഴ്‌സ്‌കണ്‍വീനര്‍ കെ.വി.രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories