സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ തൃശ്ശൂരില്‍

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍. 2018 ജനുവരി നാല് മുതല്‍ പത്തു വരെയാണ് കലോത്സവം നടക്കുക. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലാണ് നടന്നത്.

KCN

more recommended stories