കാക്കിയിട്ട കാലത്തിന്റെ ഓര്‍മ്മയുമായി അവര്‍ ഒത്തുകൂടി

കാസര്‍കോട് : തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ 2004ല്‍ സെലക്ഷന്‍ ലഭിച്ച 25-ാം ബാച്ചിലെ സബ് ഇന്‍സ്പെക്ടര്‍ ബാച്ചുകാരാണ് ഓര്‍മ്മതന്‍ തീരത്ത് എന്ന പേരില്‍ അതിന്റെ പതിമൂന്നാം വര്‍ഷത്തില്‍ കാപ്പാട് ബീച്ച് റിസോര്‍ട്ടില്‍ ഒത്തുകൂടിയത്.

KCN

more recommended stories