9, 10 തീയതികളിലെ പണിമുടക്കില്‍ ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പങ്കെടുക്കില്ല

കാസര്‍കോട്: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഒക്ടോബര്‍ 9, 10 തീയതികളിലെ മോട്ടോര്‍ വാഹന പണിമുടക്കില്‍ ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പങ്കെടുക്കില്ല. അന്നേദിവസം ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നതാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി അറിയിച്ചു.

KCN

more recommended stories