ജഗതീഷ് കുമ്പളയ്ക്ക് ആവേശ്വോജ്ജ്വല സ്വീകരണം

കാസര്‍കോട്: കഴിഞ്ഞ 28 തിയ്യതിയില്‍ നടന്ന പ്രോ കബഡി ലീഗിലെ സെമി ഫൈനലില്‍ പാറ്റ്‌ന പൈറേറ്റ്‌സിനോട് പൊരുതിത്തോറ്റ ബംഗാള്‍ വാരിയേഴ്‌സ് ടീം കോച്ച് കാസര്‍കോട്ടുകാരനായ ജഗതീഷ് കുമ്പളയെ വാഹന ജാഥയിലൂടെ സ്വന്തം നാട്ടില്‍ ആവേശ്വോജ്ജ്വല സ്വീകരണം നല്‍കി.

KCN

more recommended stories