എഫ്.പി.എല്‍ സീസണ്‍ 3; മര്‍ജന്‍ ഫൈറ്റേഴ്‌സിന് ഉജ്ജ്വല വിജയം

ദുബായ്: എഫ്.പി.എല്‍ സീസണ്‍ 3 (ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് 2017) മര്‍ജന്‍ ഫൈറ്റേഴ്‌സിന് ഉജ്ജ്വലമായ വിജയം. അല്‍ ഗര്‍ഹൂദിലെ നാഷണല്‍ ചാരിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ (അറന്തോട്, കുക്കംകൂടല്‍, കൊല്ലങ്കാന, മാന്യ പ്രദേശത്തെ യു.എ.ഇ നിവാസികളാണ് പങ്കെടുത്തത്. ബുള്ളെറ്റ് സ്ട്രൈക്കേഴ്സ് റണ്ണര്‍ അപ്പ് കരസ്ഥമാക്കി. അല്‍ അമല്‍ ചാരിറ്റി ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ക്രിക്കറ്റ് ഫെസ്റ്റും, പ്രവാസി കൂട്ടായ്മയും സംഘടിപ്പിച്ചത്.

KCN

more recommended stories