റൈസിംഗ് സൂപ്പര്‍ ലിഗാ സീസണ്‍ 7; ഡിസംബര്‍ 20 ന് മൊഗ്രാല്‍ റൈസിംഗ് മൈതാനത്ത് പന്ത് ഉരുളും

മൊഗ്രാല്‍ : കാല്‍പന്ത് കളിയുടെ ഈറ്റിലമായ മൊഗ്രാലിന്റെ മണ്ണില്‍ വീണ്ടും ഒരു ഫുട്‌ബോള്‍ മാമാങ്കം. റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20 ന് നടത്തപ്പെടുന്ന റൈസിംഗ് സൂപ്പര്‍ ലീഗാ സീസണന്‍ – 7 ല്‍ നാല് ടീമുകള്‍ പങ്കെടുക്കും. Rising Amigoz, Rising Attackers, Rising N.S., Rising Avengers എന്നീ ടീമുകളാണ് മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഉദ്ഘാടന ദിവസം ജില്ലാ താരങ്ങളും പ്രമുഖ നേതാക്കളും സംബന്ധിക്കും

KCN

more recommended stories