പാലക്കാട് നൊച്ചൂരില്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: നൊച്ചൂരില്‍ അമ്മയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്കില്‍ പീടിക വീട്ടില്‍ ഐഷ (43) മകള്‍ നസിദ (24) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

KCN

more recommended stories