പി സി ആസിഫ്; സന്തോഷ് ട്രോഫി കേരള ടീം മാനേജര്‍

കാസര്‍കോട് : കാസര്‍കോട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മികച്ച ഫുട്‌ബോള്‍ താരവുമായ മൊഗ്രാല്‍ സ്വദേശി പി സി ആസിഫിനെ സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ടീം മാനേജറായി തെരഞ്ഞെടുത്തു. പ്രൊഫ. പി സി എം കുഞ്ഞിക്കുശേഷം ഇതാദ്യമായാണ് മൊഗ്രാല്‍ സ്വദേശി സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമാവുന്നത്. ജനുവരി 18 ന് ബംഗളൂരുവില്‍ ആന്ധ്രപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

KCN

more recommended stories