കള്ളവോട്ടിനെതിരെ കര്‍ശന നടപടി, എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്; നിരീക്ഷിക്കാന്‍ 30 അംഗ സംഘം

 

പാലക്കാട്: ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍ സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസിലും ലഭിക്കും. സിവില്‍ സ്റ്റേഷനില്‍ ഡി.ആര്‍.ഡി.എ ഹാളില്‍ ഈ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 30 അംഗ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.

KCN

more recommended stories