വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും പ്രോത്സാഹന സമ്മാന വിതരണവും സംഘടിപ്പിച്ചു

കാസര്‍കോട്: 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമര്‍ത്ഥരായ എസ്.സി ആന്റ് എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു .കെ സമ്മാന വിതരണവും വി. വേണുഗോപാല്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. ചടങ്ങില്‍ കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ കുട്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി. കെ.എം. സുരേഷ് സ്വാഗതം പറഞ്ഞു.

KCN

more recommended stories