കെ ഇ എ കൈത്താന്‍ ഏരിയ പുതിയ കമ്മിറ്റി നിലവില്‍ വന്നു

കുവൈറ്റ് : കുവൈറ്റിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്റെ കൈത്താന്‍ ഏരിയ 2018-2019 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഫര്‍വാനിയ ഹൈത്തം ഹോട്ടലില്‍ വെച്ച് നിലവില്‍ വന്നു. ആക്ടിങ് സെക്രട്ടറി ഇക്ബാല്‍ പെരുമ്പട്ട സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജലീല്‍ ആരിക്കാടിയുടെ അധ്യക്ഷതയില്‍ കേന്ദ്ര പ്രസിഡന്റ് അനില്‍ കള്ളാര്‍ഉദ്ഘടനം ചെയ്തു. ഇക്ബാല്‍ പെരുമ്പട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടും, സത്താര്‍ കൊളവയല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ് : മുഹമ്മദ് ആറങ്ങാടി
വൈസ് പ്രസിഡന്റ് മാര്‍ : സത്താര്‍ കൊളവയല്‍, കാദര്‍ കടവത്ത്, മുനീര്‍ അടൂര്‍
ജ: സെക്രട്ടറി : ഇക്ബാല്‍ പെരുമ്പട്ട
ജോ: സെക്രട്ടറിമാര്‍ : സക്കീര്‍ പൊയോട്ട, ഹമീദ് ാെ, റഷീദ്
ട്രഷറര്‍ : യാദവ് ഹൊസ്ദുര്‍ഗ്
ഓര്‍ഗ്ഗനൈസിങ് സെക്രട്ടറി : കബീര്‍ മഞ്ഞംപാറ
അഡവൈസറി : സലാം കളനാട്, ഹമീദ് മദൂര്‍, നൗഷാദ് തിടില്‍, ജലീല്‍ ആരിക്കാടി, സുരേഷ് കൊളവയല്‍
എക്‌സികുട്ടീവ് : നിസാം മൗക്കോട്, കുതുബുദീന്‍, അഷ്റഫ് രു, ഇല്യാസ്, ഷാനവാസ് ഹൈത്തം, ഷാനവാസ് തിടില്‍, സുദാകരന്‍, അമ്പാടി നെസ്റ്റോ, അലി മാണിക്കോത്ത്, അസര്‍.

സത്താര്‍ കുന്നില്‍, സലാം കളനാട്, ഹമീദ് മദൂര്‍, മൊയ്ദു ഇരിയ, സി എച് മുഹമ്മദ് കുന്ഹി, മുനീര്‍ കുണിയ, മുഹമ്മദ് ആറങ്ങാടി, നൗഷാദ് തിടില്‍, സുധന്‍ ആവിക്കര, ഇബ്രാഹിം കുന്നില്‍, അബ്ദു കടവത്ത്, സദന്‍ നീലേശ്വര്‍, ഹാരിസ് മുട്ടുംതല, കമറുദ്ദീന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

അനില്‍ കള്ളാര്‍ , നാസര്‍ ചുള്ളിക്കര എന്നിവര്‍ തിരഞ്ഞെടുപ് നിയന്ത്രിച്ചു.തുടര്‍ന്ന് കെ ഇ എ ബാന്‍ഡ് നൗഷാദ് തിടിലിന്റ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്നില്‍ കെ ഇ എ കുടുംബങ്ങള്‍ ആസ്വാദിച്ചു. യാദവ് ഹോസ്ദുര്‍ഗ് നന്ദിയും പറഞ്ഞു

KCN

more recommended stories