കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ സ്‌ഫോടനം; രണ്ടു മരണം; ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലില്‍ സ്‌ഫോടനം. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം. ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്.

KCN

more recommended stories