കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയിവേ ട്രാക്കില്‍ കണ്ടത്തി

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം തരം വിദ്യാര്‍ഥി ജാസിമിന്റെ മൃതദേഹം കണ്ടത്തി. കാസര്‍കോട് കളനാട് റെയിവേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാങ്ങട്ടെ ജാഫര്‍ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കുന്നതിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നിട് കാണാതാവുകയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പോലീസ സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കുന്നതിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിന്റെ മൃതദേഹമാണ് കാസര്‍കോട് കളനാട് റെയിവേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. മാങ്ങട്ടെ ജാഫര്‍ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. ബേക്കല്‍ പോലീസ സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.

KCN

more recommended stories