കടുത്ത വരള്‍ച്ച: റാണിപുരത്തേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു

കാഞ്ഞങ്ങാട്: കടുത്ത വരള്‍ച്ച മൂലം കാട്ടുതീ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്തും അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിലെ റാണിപുരം ഇക്കോ-ടൂറിസം സെന്ററില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവേശനം നിര്‍ത്തിവച്ചതായി കാസര്‍കോട് ഡിവിഷണ്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories