പയ്യന്നൂരില്‍ അഞ്ചു ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. മാടായി സ്വദേശി അഫ്‌സലാണ് പിടിയിലായത്. ഹാഷിഷും എല്‍എസ്ഡി സ്റ്റാന്പുകളുമാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

KCN

more recommended stories