ബെണ്ടിച്ചാല്‍ ജി യു പി എസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; ലോഗോ പ്രകാശനം ചെയ്തു

ചട്ടഞ്ചാല്‍ : ബെണ്ടിച്ചാല്‍ ജി യു പി എസ് സ്‌കൂളിന്റെ 45-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ എ ഡി എം എന്‍. ദേവീദാസ് പ്രകാശനം ചെയ്തു. ‘നമ്മളെ സ്‌കൂള്‍’ എന്ന പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നത്

KCN

more recommended stories