കല്യാണ വീട്ടിലെ മാലിന്യങ്ങള്‍ തള്ളുന്നതിനിടയില്‍ 3 പേര്‍ അറസ്റ്റില്‍

ഉപ്പള: കല്യാണ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതു സ്ഥലത്തു തള്ളുന്നതിനിടയില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. മാലിന്യം കയറ്റിയ ഓട്ടോ ടെമ്പോയും പിടികൂടി. അടുക്കയിലെ മുഹമ്മദ് ജലാലുദ്ദീന്‍(19), ചെറുഗോളി, റോഡ്, ഫയര്‍സ്റ്റേഷന്‍ സമീപത്തെ സാദിഖ് അബൂബക്ക(26), ചെറുഗോളിയിലെ അബ്ദുല്‍ സത്താര്‍ (54) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ അനൂപ് മംഗല്‍പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തു നിന്നു അറസ്റ്റു ചെയ്തത്.

KCN

more recommended stories