ബൈക്കിലെത്തിയ സംഘം ബിജെപി കൗണ്‍സിലറെ വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തു ബിജെപി കൗണ്‍സിലര്‍ക്കു വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണു വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണു സജിയെ ആക്രമിച്ചത്.

പരിക്കേറ്റ സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയി?ച്ചു.

KCN

more recommended stories