കാസര്‍കോട്: ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന് നടത്തിയ മെഗാഅദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 58 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 12 പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. നാലു പരാതികളില്‍ ആര്‍ഡിഒ യോട് റിപ്പോര്‍ട്ട് തേടി. 13 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.കെ.ജി ബീന, വനിതാ സെല്‍ എസ്.ഐ: എം.ജെ എല്‍സമ്മ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
more recommended stories
-
സൗദി അറേബ്യയില്‍ വീണ്ടും മെര്‍സ് കൊറോണ വൈറസ്; മൂന്ന് കേസുകള്‍ കൂടി സ്ഥിരീകരിച്ചു, ഒരാള്‍ മരണപ്പെട്ടു
ജനീവ: സൗദി അറേബ്യയില്‍ മൂന്ന് പേര്‍ക്ക്.
-
പ്രത്യേക സംഘങ്ങള്‍, ഇതുവരെ 2,650 പരിശോധനകള്‍’; തൊഴില്‍ സമയക്രമീകരണം, പരിശോധന തുടരുമെന്ന് തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: വേനല്‍ച്ചൂട് അതികഠിനമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ.
-
സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും രക്ഷയില്ല: കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍.
-
മിനിമം വേതനം പോലും ലഭിക്കാത്തവര്‍ നിരവധി, ആയിരക്കണക്കിന് നിയമലംഘനങ്ങള്‍, ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോസ്പിറ്റല്‍ മേഖലയില്‍ കഴിഞ്ഞ.
Leave a Comment