കബനിയില്‍ കുളിക്കാനിറങ്ങിയ പിതാവും രണ്ടു കുട്ടികളും മുങ്ങിമരിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ കബനി നദിയില്‍ കുളിക്കാനിറങ്ങിയ പിതാവും രണ്ടു കുട്ടികളും മുങ്ങിമരിച്ചു. മരക്കടവിലെ മാഞ്ഞാടിക്കടവിലായിരുന്നു അപകടം. ചക്കാലക്കല്‍ ബേബി (സ്‌കറിയ) മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്.

KCN

more recommended stories