ഭാര്യക്കു നേരെ വധഭീഷണി; ഭര്‍ത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും കത്തികാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവിനെതിരെ അമ്പലത്തറ പൊ ലീസ് കേസെടുത്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ നിഷ(27)യുടെ പരാതിയിലാണ് ഭര്‍ത്താവ് കാലിച്ചാനടുക്കത്തെ കുഞ്ഞികൃഷ്ണ(36)നെതിരെ കേസ്. ഭര്‍തൃവീട്ടില്‍ വച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

KCN

more recommended stories