വൈദ്യുതി സബ്‌സിഡി: കേന്ദ്ര നീക്കത്തിനെതിരെ എം.എം മണി

തിരുവനന്തപുരം: വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുത മന്ത്രി എം.എം മണി. സാധാരണ ഉപഭോക്താക്കള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പിക്കാനാണ് ഈ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായ ബാധ്യത ഉണ്ടെങ്കില്‍ മാത്രമേ പുതിയ നയം നടപ്പാക്കൂവെന്നും എം.എം മണി പറഞ്ഞു.

KCN

more recommended stories