മലബാര്‍ സിമന്റ്‌സ്: ശശീന്ദ്രന്റെ ഭാര്യ മരിച്ചു, ദുരൂഹതയെന്ന് കുടുംബം

കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ടീനയുടെ അന്ത്യം. മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ടീനയുടെ കുടുംബം ആരോപിച്ചു.

KCN

more recommended stories