ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു. തലവടി കുന്തിരിക്കല്‍ ബിജുവിന്റെ ഭാര്യ ഗിരിജയാണ് മരിച്ചത്. ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

KCN

more recommended stories