കെ കര്‍ത്തമ്പു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട് : സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കര്‍ത്തമ്പു അനുസ്മരണ സമ്മേളനം കെ.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.കെ.ബാലന്‍, ബാലന്‍ ഓളിയക്കാല്‍, ദേവീരവീന്ദ്രന്‍, ബി.സുകുമാരന്‍, എ.വി.രാമകൃഷ്ണന്‍, സി.മുഹമ്മദ് കുഞ്ഞി, പി.കുഞ്ഞികൃഷ്ണ ബങ്കളം, എം.സി.കുമാരന്‍, എം.നാരായണന്‍, തമ്പാന്‍ മേലത്ത്, കെ.വി.ജനാര്‍ദ്ദനന്‍, എം.സി.ബാലകൃഷ്ണന്‍,എന്നിവര്‍ സംാരിച്ചു.

KCN

more recommended stories