ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട്: പെരുമ്പളയിലെ പരേതനായ കുദിരില്‍ മുഹമ്മദിന്റെ ഭാര്യ കുദിരില്‍ ബീഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി.
മക്കള്‍ : അബ്ദുല്‍ ഖാദര്‍ ഹാജി, ഹമീദ് കുദിരില്‍ (മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍), അബ്ദുല്‍ റഹ്മാന്‍, പരേതനായ ഇസ്മായില്‍
മരുമക്കള്‍ : ബീഫാത്തിമ, മൈമൂന, ആയിശ
സഹോദരങ്ങള്‍ : ഖദീജ, പരേതരായ അബ്ദുല്‍ റഹ്മാന്‍, ആയിഷ നെക്കര

KCN

more recommended stories