പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ നിര്യാതയായി

രാവണീശ്വരം: മാക്കി പരേതനായ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെ ഭാര്യ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ (93) നിര്യാതയായി. മക്കള്‍ പി നാരായണന്‍, നാരായണി, ലക്ഷ്മി, രാധാകൃഷ്ണന്‍ (യു.എ.ഇ), ഗോവിന്ദന്‍, രവീന്ദ്രന്‍(ചീഫ് റിപ്പോര്‍ട്ടര്‍ മാധ്യമം, കാസര്‍കോട് ബ്യൂറോ ) മരുമക്കള്‍: ലക്ഷ്മി, മാധവന്‍ തണ്ണോട്ട്, എ.സാവിത്രി, പ്രീത, എം ശുഭ(അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതനായ വി കുഞ്ഞിക്കണ്ണന്‍ മണിയാണി. സംസ്‌കാരം നാളെ 8 മണിക്ക് വീട്ടുവളപ്പില്‍.

KCN

more recommended stories