പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ വാക്സിന്‍ നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇത് നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

KCN

more recommended stories