ജനാര്‍ദ്ദന റാവു നിര്യാതനായി

കാസര്‍കോട്: കാസര്‍കോട് ബദിബാഗിലുവിലെ ലക്ഷ്മിദാസ് നിലയത്തിലെ പരേതനായ ബാബു റാവുവിന്റെ മകന്‍ ജനാര്‍ദ്ദന റാവു(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വീണയാണ് ഭാര്യ. മക്കള്‍: സുബ്രഹ്മണ്യ, സൂര്യ. രാമചന്ദ്ര, ചന്ദ്രകാന്ത, ജയലക്ഷമി, ലത, ഇന്ദിര എന്നിവര്‍ സഹോദരങ്ങളാണ്.

KCN

more recommended stories