മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

ഉപ്പള: ഗോള്‍ഡ് കിങ് മാനേജിംഗ് ഡയറക്ടര്‍ ഹനീഫിന്റെ മാതാവും ഉപ്പള ഹിദായത്ത് നഗറിലെ കുഞ്ഞാഹ്മതിന്റെ ഭാര്യയുമായ മറിയുമ്മ ഹജ്ജുമ്മ(82) നിര്യാതയായി. അബ്ദുല്ല, ഹമീദ്, ഹനീഫ്, അയിഷാബി, കുഞ്ഞാമിന, ബീഫാത്തിമ, താഹിറ, സഫിയ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: നഫീസ, ആയിഷ, സൈദ, അബ്ദുള്ള, ഹുസൈന്‍ കുഞ്ഞി, മര്‍ഹൂം ഹുസൈനാര്‍, മുഹമ്മദ്, മൊയ്ദീന്‍ കുഞ്ഞി.

ഇന്ന് രാവിലെ 8 മണിക്ക് ഉപ്പള കുന്നില്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു

KCN

more recommended stories