കുമ്പള രാജധാനി ജ്വല്ലറി മാനേജര്‍ റഫീഖ് റഹ്മാന്‍ നിര്യാതനായി

കുമ്പള: കുമ്പള രാജധാനി ജ്വല്ലറി മാനേജര്‍ റഫീഖ് റഹ്മാന്‍(45) നിര്യാതനായി. ദീര്‍ഘകാലമായി കാന്‍സര്‍ അസുഖ ബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിക്കാണ് നിര്യാതനായത്. ഖബറടക്കം രാവിലെ 10.30ന് അംഗഡിമുഗര്‍ ജമാഅത്ത് പള്ളിയില്‍  നടക്കും.

KCN

more recommended stories